
'മാല്‍കം, നീ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുക. നിനക്കൊരിക്കലും അഭിഭാഷകാനാവാനാവില്ല'. തന്റെ ഭാവി സ്വപ്നങ്ങളെക്കുറിച്ച് വര്ണിച…

'മാല്‍കം, നീ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുക. നിനക്കൊരിക്കലും അഭിഭാഷകാനാവാനാവില്ല'. തന്റെ ഭാവി സ്വപ്നങ്ങളെക്കുറിച്ച് വര്ണിച…

'കയറൂരി വിട്ട മൃഗങ്ങളെന്നപോല് നിര്‍ലജ്ജം കൊലവിളി നടത്തിയും ഭീതി പടര്‍ത്തിയും ആര്‍ത്തിപൂണ്ട പ്രാപ്പിടിയന്മാര് പ്രാവിന്‍കൂട്ടത്തെ ചെന്നക്രമിക്കുന്ന പോലെ, അല്ലെങ്കില്‍ രൗദ്രരായ ചെന്നായക്കൂട്ടങ്ങള്‍ ആട്ടിന്‍പറ്റങ്ങളെ അക്രമിക്കുന്ന പോലെ അവര്‍ നഗരത്തെ വലയം വെച്ചു. സ്വര്‍ണ്ണം തുന്നിച്ചേര്‍ത്തതും ആഭരണങ്ങള്‍ പതിച്ചതുമായ മെത്തകളും തലയണകളും തുണ്ടംതുണ്ടമായി കീറിയെറിയപ്പെട്ടു. ഹറമിലെ(അന്തഃപുരം) മറക്കുള്ളിലുണ്ടായിരുന്ന സ്ത്രീകള്‍ കളിപ്പാട്ടങ്ങള്‍ പോലെ തെരുവുകളിലൂടെയും ഇടവഴികളിലൂടെയും വലിച്ചിഴക്കപ്പെട്ടു.

സയണിസ്റ്റിലെ ജൂതബാല്യന്മാര്ക്കായി യൂറോപ്പിലുടനീളം നോര്ഡോ ജിംനേഷ്യം പണി കഴിപ്പിച്ചു. ബ്രിട്ടീഷ് സ്വാധീനവും മിഷണറി സ്കൂളുകളും കാരണമായി 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെത്തന്നെ ഫലസ്തീനികള്‍ക്ക് ചില ഫുട്ബോള്‍ ടീമുകളുണ്ടായിരുന്നു.

ബ്രിട്ടീഷ് അധിനിവേശക്കാലത്ത് യൂറോപ്യന്‍ ചിന്തകന്മാര് ഗതകാല ഇന്ത്യയെ ഉടച്ചുവാര്‍ത്തു, കൊളോണിയല്‍ വര്ത്തമാനത്തിലെത്തിച്ചേരും വിധമുള്ള ഒരാഖ്യാനത്തിന് നിലമൊരുക്കാന്‍.