
നറൂതൊയിലെ നറൂതൊ ഷിപ്പുഡെന്, ഡീമൺ സ്ലേയറിലെ താഞ്ചിറോ എന്നീ കഥാപാത്രങ്ങളൊക്കെ ജനപ്രീതി നേടിയത് നിഞ്ച മാംഗ (നറൂതൊ), സാമുറായ് മാംഗ (ഡീമ സ്ലേയര്‍) എന്നീ തരങ്ങളില്‍ മാത്രം ഒതുങ്ങുന്നതിനാലല്ല മറിച്ച്, അതിലെല്ലാം ഉള്‍ക്കൊള്ളുന്ന ആത്മീയപാഠങ്ങള്‍ മൂലവുമാണന്നാണ് യമാമോതൊയുടെ കണ്ടെത്തല്‍.



