
ഇസ്ലാമും ചിത്രരചനയും: ഒരു വൈരുധ്യാത്മക ചരിത്ര വായന
എന്നാല്‍ ഇതിന് വൈരുധ്യമായി, വിഗ്രഹഭഞ്ജകര്‍ എന്നതിനപ്പുറം പല മുസ്ലിംകളും പ്രവാചകരുടെയും മറ്റു പ്രതിഷ്ഠകളുടെയും സ്വര്‍ണ ബിംബങ്ങളെ ആരാധിക്കുന്നവരായി തന്നെ നിരൂപിക്കപ്പെടാറുണ്ട്.
ഫിനബർ ബാരി ഫ്ളഡ്|06 DEC 2025
